
കൂടാളി ഹയർ സെക്കൻഡറി റിട്ട. ജീവനക്കാരൻ പി കെ ശിവപ്രസാദിന്റെ ചരമത്തിൽ അനുശോചിച്ച് കൂടാളി ഹയർ സെക്കൻഡറി സ്കൂളിന് തിങ്കൾ അവധിയായിരിക്കും.
പകരം, ശനിയാഴ്ച പ്രവൃത്തി ദിവസം ആയിരിക്കുമെന്ന് പ്രധാന അധ്യാപകൻ മനോജ് അറിയിച്ചു. രാവിലെ 9.30-ന് കൂടാളി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനം ഉണ്ടാകും.