ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂര്‍ത്തിയായി ; ഇരുരാജ്യങ്ങളും പരിശോധിച്ച്‌ ഉറപ്പാക്കും

ലഡാക്ക്: നിയന്ത്രണരേഖയിലെ സംഘർഷ ഭൂമിയില്‍ നിന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികപിന്മാറ്റം പൂർത്തിയായി. കിഴക്കൻ ലഡാക്കില്‍ പരസ്പരം ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ ഇരുകൂട്ടരും താല്‍ക്കാലികമായൊരുക്കിയ…